Seven Coaches of the Jabalpur-bound Shaktikunj express derailed today in Sonbhadra district of Uttar Pradesh, a railway official said. The train was running at a speed of about 40 km which, officials say prevented any injuries when the incident occured. <br /> <br />ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം. ശക്തികുഞ്ച് എക്സ്പ്രസിന്‍റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വെച്ച് രാവിലെ 6.25നാണ് സംഭവം. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടം സംഭവിച്ച കോച്ചുകളിലെ മുഴുവന്‍ ആളുകളെയും മറ്റ് കോച്ചുകളിലേക്ക് മാറ്റിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.